LOCAL NEWS
അനുസ്മരണം സംഘടിപ്പിച്ചു.
പേരാമ്പ്ര: തയ്യൽ തൊഴിലാളി ഫെഡറേഷൻ എസ് ടി യു പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ ജില്ലാ പ്രസിഡൻ്റായിരുന്ന എ.അബ്ദുള്ള മാസ്റ്റർ അനുസ്മരണം നടത്തി.സൗഫി താഴെ ക്കണ്ടി ഉദ്ഘാടനം ചെയ്തു.എ.വി സക്കീന അധ്യക്ഷയായി.പി.കെ.റഹീം,അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രൻ കല്ലൂർ, ഷർമിന കോമത്ത്, തെനങ്കാലിൽ അബ്ദുറഹിമാൻ, കെ.ടി. കുഞ്ഞമ്മത്, പി.ബുഷറ, കെ.അഫ്സത്ത് എന്നിവർ സംസാരിച്ചു
Comments