KOYILANDILOCAL NEWS
കാരയാട് താപ്പള്ളി പ്രഭാകരൻ നായർ നിര്യാതനായി
കൊയിലാണ്ടി: അരിക്കുളം കാരയാട്ടെ താപ്പള്ളി പ്രഭാകരൻ നായർ (85) നിര്യാതനായി. സി പി എം ബ്രാഞ്ച് സെക്രട്ടറി, കാരയാട് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ കോരമംഗലത്ത് ദേവകി. മക്കൾ താപ്പള്ളി രാജീവൻ, (ഭാരത് സിറംസ് ആന്റ് വാക്സിൻസ് കീ എക്കൗണ്ട്സ് മാനേജർ) ജനാധിപത്യവേദി ജില്ലാ കമ്മറ്റി അംഗവും സോഷ്യൽ മീഡിയാ കോർഡിനേറ്ററുമാണ്. രാജേഷ്, (ഹേപ്പീ പോസ് പേരാമ്പ്ര) രജനി.
മരുമക്കൾ സുനിത (ടീച്ചർ ഗവ. ഹയർ സെക്കണ്ടി സ്കൂൾ നടുവണ്ണൂർ), ബിന്ദു തട്ടാൻ കണ്ടി, മധു ഒറവിൽ (സെൻട്രൽ മെഡിക്കൽസ് ഉള്ളേരി) സഹോദരങ്ങൾ പരേതനായ ശങ്കരൻ നായർ, ലക്ഷ്മി അമ്മ, ബാലൻ നായർ, കാർത്ത്യായനി, കരുണാകരൻ നായർ.
ശവസംസ്കാരം ഇന്ന് (തിങ്കളാഴ്ച) മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
Comments