KOYILANDILOCAL NEWS
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൊയിലാണ്ടി: ദേശീയ പാതയില്‍ തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്കടുത്തു വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കാപ്പാട് ഗവ:മാപ്പിള യൂ.പി സ്‌കൂളിന് സമീപം താഴെപ്പുരയില്‍ (അല്‍ഫജര്‍) അബ്ദുല്‍ മജീദിന്റെയും സഫീനയുടെയും മകന്‍ മനാസിര്‍ (22) ആണ് മരണമടഞ്ഞത്. സഹോദരങ്ങള്‍: അല്‍ഫജര്‍, നീദ,
Comments