Uncategorized

തങ്കച്ചൻ വിതുരയ്ക്ക് വാഹനാപകടം; സഞ്ചരിച്ച കാർ ജെസിബിയുടെ പിന്നിൽ ഇടിച്ചു

മിമിക്രി താരവും ചാനലുകളിലെ കോമ‍ഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചനു അപകടത്തിൽ ​ഗുരുതര പരിക്ക്. അദ്ദേഹം സഞ്ചരിച്ച കാർ ജെസിബിയുടെ പിന്നിൽ ഇടിച്ചാണ് അപകടം.

പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോൾ വിതുരയ്ക്ക് സമീപത്തു വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. താരത്തിന്റെ നെഞ്ചിലും കഴുത്തിലുമാണ് പരിക്ക്. തങ്കച്ചനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button