KOYILANDILOCAL NEWS

കാവുതേരി ക്ഷേത്രോത്സവം ഫെബ്രുവരി 13, 14 തിയ്യതികളിൽ

മൂടാടി: ചിങ്ങപുരം കാവുതേരി ക്ഷേത്രത്തിലെ തിറയുത്സവം ഫെബ്രുവരി 13, 14 തിയ്യതികളിൽ നടക്കും. 13 – ന് രാവിലെ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള വാസ്തു ഹോമം, മൃത്യുജ്ഞയ ഹോമം, ഭഗവതി സേവ എന്നിവ പുതുശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടി ന്റെ നേതൃത്വത്തിൽ നടക്കും

. വൈകീട്ട് നട്ടത്തിറ, വെള്ളാട്ടം എന്നിവയുണ്ടാ കും. 14 – ന് തിറയാട്ടങ്ങൾ, തണ്ടാൻ വരവ് തുടങ്ങിയവ നടക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button