ANNOUNCEMENTS

കാർ മോഷണം പോയി

 

കൊയിലാണ്ടി: കാർ മോഷണം പോയി. കോതമംഗലം ശ്രീ പത്മത്തിൽ സുനീഷ് ബാബുവിന്റെ .KL 13.5734 നമ്പർ മാരുതി കാറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മേൽപ്പാലത്തിനടിയിൽ പാര്‍ക്ക് ചെയ്തതായിരുന്നു. കൊയിലാണ്ടി പോലീസിൽ പരാതി നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button