CRIMEDISTRICT NEWS
കിനാലൂരില്‍ ബസ് ജീവനക്കാരായ രണ്ടുപേര്‍ക്ക് കുത്തേറ്റു
കിനാലൂരില്‍ ബസ് ജീവനക്കാരായ രണ്ടുപേര്‍ക്ക് കുത്തേറ്റു. കിനാലൂര്‍ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുത്രിയിൽ പ്രവേശിപ്പിച്ചു.
Comments