LOCAL NEWS
കീഴരിയൂർ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പിൽ കുഞ്ഞയിശ നിര്യാതയായി
കീഴരിയൂർ പരേതനായ പള്ളിക്കൽ മീത്തൽ ഹസ്സൻകുട്ടിയുടെ ഭാര്യ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പിൽ കുഞ്ഞയിശ (75 വയസ്സ്) നിര്യാതയായി. മകൻ അഷറഫ്, മരുമകൾ ഷമീറ കീഴ്പയ്യൂർ . സഹോദരങ്ങൾ – കുഞ്ഞാമിന വാല്യക്കോട്, സൈനബ കീഴരിയൂർ, അബ്ദുറഹിമാൻ പയ്യോളി (ബഹറൈൻ), പരേതരായ മറിയം , കുഞ്ഞമ്മദ്, ഇബ്രാഹിം, നഫീസ .
Comments