ANNOUNCEMENTSMAIN HEADLINES
കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി
സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി. വ്യാഴാഴ്ച തിരുവനന്തപരം അമ്പലത്തറ യു.പി സ്കൂളിൽ മന്ത്രി ശിവൻ കുട്ടു ഉദ്ഘാടനം ചെയ്യുന്നതോടെ കിറ്റുകൾ ലഭ്യമായി തുടങ്ങും.
ഉച്ച ഭക്ഷണ പദ്ധതിയിൽ വരുന്ന എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് കിറ്റി ലഭിക്കും. പ്രീ പ്രൈമറി കുട്ടികൾക്ക് രണ്ട് കിലോയും, പ്രൈമറി കുട്ടികൾക്ക് ആറ് കിലോയും ഭക്ഷ്യ ധാന്യമാണ് ലഭിക്കുക. അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് 10 കിലോ അരി ഉണ്ടാവും. 782.25 രൂപയുടെ ഭക്ഷ്യ കിറ്റാണ് ലഭിക്കുക.
Comments