ANNOUNCEMENTSKOYILANDILOCAL NEWS
കുറുവങ്ങാട് ആറാം കണ്ടത്തിൽ കല്യാണി നിര്യാതയായി
കൊയിലാണ്ടി : കുറുവങ്ങാട് ആറാം കണ്ടത്തിൽ കല്യാണി (74) നിര്യാതയായി.ഭർത്താവ് ബാലൻ മാവുള്ള കുനി മകൻ രേഖേഷ്ലാൽ (മിലിട്ടറി). മരുമകൾ ഷൈമ. സഹോദരൻ പരേതനായ കരുണൻ. സഞ്ചയനം തിങ്കളാഴ്ച.
Comments