KOYILANDILOCAL NEWS
കുറുവങ്ങാട് ആശാരികുളം പറമ്പിൽ എ കെ സുരേന്ദ്രൻ നിര്യാതനായി
കൊയിലാണ്ടി: കുറുവങ്ങാട് ആശാരി കുളം പറമ്പിൽ എ.കെ.സുരേന്ദ്രൻ (74) നിര്യാതനായി. അച്ഛൻ സ്വാതന്ത്ര സമര സേനാനി പരേതനായ എ.കെ. രാമോട്ടി മാസ്റ്റർ. അമ്മ പരേതയായ മാധവി ടീച്ചർ. ഭാര്യ ഒ.എം. മാലതി മക്കൾ സുസ്മിത (ഷെറി), സിൻസില. മരുമക്കൾ സി.എം. രാജേഷ്, ഡി.ആർ. അഭിലാഷ് (കടിയങ്ങാട്). സഹോദരങ്ങൾ ലീല, പരേതനായ ശശിധരൻ.
Comments