KOYILANDILOCAL NEWS
കുറുവങ്ങാട് കായലം കണ്ടി സുരേഷ് ബാബു നിര്യാതനായി
കൊയിലാണ്ടി: കുറുവങ്ങാട് കായലം കണ്ടി സുരേഷ് ബാബു (57) നിര്യാതനായി. പരേതനായ വാസുവിൻ്റെയും, ചന്ദ്രമതിയുടെയും മകനാണ്. ഭാര്യ. സുമതി. മക്കൾ: സുരഭി, സുജന, മരുമക്കൾ: ഹോബേ ഗൗഡ (ബംഗ്ളുരു ) ഗോകുൽ – സഞ്ചയനം ശനി.
9846888 199.
Comments