DISTRICT NEWS
കുറുവങ്ങാട് ഗവ. ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡിലെ പരിശീലനാര്‍ത്ഥികളുടെ പരിശീലനത്തിന് ആവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കുറുവങ്ങാട് ഗവ. ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡിലെ പരിശീലനാര്‍ത്ഥികളുടെ പരിശീലനത്തിന് ആവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സീല്‍വെച്ച കവറുകളില്‍ ട്രെയിനിങ് സൂപ്രണ്ട് ആന്റ് പ്രിന്‍സിപ്പാള്‍, ഗവ. ഐ.ടി.ഐ (എസ് സി ഡി ഡി ) കുറുവങ്ങാട്, പെരുവട്ടൂര്‍ (പി.ഒ), കൊയിലാണ്ടി, കോഴിക്കോട്, 673620 എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം. ക്വട്ടേഷന്‍ നവംബര്‍ 15 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് 9747609089, 0496 2621160.
Comments