Uncategorized
കുറുവങ്ങാട് താഴത്തയില്‍ വാസന്തി നിര്യാതയായി
കുറുവങ്ങാട് താഴത്തയില്‍ വാസന്തി നിര്യാതയായി. കോണ്‍ഗ്രസ് പ്രവര്‍ത്തകയും 1985 ല്‍ കൊയിലാണ്ടി പഞ്ചായത്ത് മെമ്പറുമായിരുന്നു. ഭര്‍ത്താവ് പരേതനായ താഴത്തയില്‍ അച്യുതന്‍. സഞ്ചയനം തിങ്കളാഴ്ച നടക്കും.
Comments