KOYILANDILOCAL NEWS
കുറുവങ്ങാട് നമ്പിടിക്കണ്ടി അഷ്‌റഫ് നിര്യാതനായി
കൊയിലാണ്ടി: കുറുവങ്ങാട് നമ്പിടിക്കണ്ടി (48) അഷ്‌റഫ് നിര്യാതനായി. അച്ഛന്‍: പരേതനായ സൂപ്പി. അമ്മ: കുഞ്ഞീബി. ഭാര്യ: റസീന. മക്കള്‍: അജ്മല്‍, അബ്ദുറഹ്‌മാന്‍, അഫ്‌നാന്‍.
Comments