KOYILANDILOCAL NEWS
കുറുവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം
കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും ക്ഷേത്രക്കുള സമര്‍പ്പണവും നവംബര്‍ 17 മുതല്‍ 24 വരെ നടക്കും. 16ന് കലവറ നിറക്കല്‍. 17ന് യജ്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയെ സ്വീകരിക്കല്‍. തുടര്‍ന്ന് ക്ഷേത്രക്കുള സമര്‍പ്പണം. 22ന് രുഗ്മിണി സ്വയംവര ഘോഷയാത്ര. 23ന് രാത്രി ഏഴിന് സര്‍വ്വൈശ്വര്യപൂജ. 24ന സമാപിക്കും.
Comments