KOYILANDILOCAL NEWS
കുറുവങ്ങാട് മാവിൻ ചുവട് എം പി ഹൗസിൽ ശ്രീധരൻ നിര്യാതനായി
കൊയിലാണ്ടി കുറുവങ്ങാട് മാവിൻ ചുവട് എം പി ഹൗസിൽ ശ്രീധരൻ (77) നിര്യാതനായി. ഈസ്റ്റ് റോഡ് സീറോ ഇലക്ട്രിക്കൽസ് ഉടമയാണ്.
പിതാവ് പരേതരായ മാവുള്ളി പുറത്തൂട്ട് ശങ്കരൻ. മാതാവ് നാരായണി. ഭാര്യ പ്രേമ
സഹോദരങ്ങൾ എം പി ചന്ദ്രൻ (സീറോ ഇലക്ട്രിക്കൽസ് ), പവിത്രൻ മേലൂർ (മാധ്യമം ലേഖകൻ), സുധാമണി, ഷർമിള, പരേതയായ വിജയകുമാരി
Comments