KOYILANDILOCAL NEWS
കൂട്ടു മുഖത്ത് അനിൽകുമാർ നിര്യാതനായി
കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം കൂട്ടും മുഖത്ത് അനിൽകുമാർ (48) നിര്യാതനായി. ഓട്ടോ ഡ്രൈവറാണ്.
ഭാര്യ: അനസൂയ. മകൻ: ധനുഷ്. പിതാവ്: കൂട്ടുമുഖത്ത് പരേതനായ ഗോവിന്ദൻ. അമ്മ: നാരായണി. സഹോദരങ്ങൾ: ബാബു, ശ്രീനിവാസൻ,സുനിത, ജിനി, നിജി, സുഭിഷ, പരേതനായ സുധി. സഞ്ചയനം ശനിയാഴ്ച
Comments