LOCAL NEWSVADAKARA

കൃഷിവകുപ്പ് പച്ചത്തേങ്ങ സംഭരിക്കണം; കാര്‍ഷിക വികസന സമിതി യോഗം ആവശ്യപ്പെട്ടു

വടകര: നാളികേര വിലയിടിച്ചലില്‍ തകര്‍ന്നു പോയ കേര കർഷകരെ കരകയറ്റി സംരക്ഷിക്കാന്‍ കൃഷി വകുപ്പിന്റെ കീഴില്‍ പച്ചത്തേങ്ങ സംഭരിക്കണമെന്ന് അഴിയൂര്‍ പഞ്ചായത്ത് കാര്‍ഷിക വികസന സമിതി യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷാ ഉമ്മര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം നിഷ പുത്തന്‍പുരയില്‍, തോട്ടത്തില്‍ ശശിധരന്‍ , കോട്ടയില്‍ രാധകൃഷ്ണന്‍ , പി ബാബുരാജ് , പ്രദീപ് ചോമ്പാല , അനുഷ ആനന്ദ സദനം , ഹാരിസ് മുക്കാളി, പി പി ശ്രീധരന്‍, കെ എ സുരേന്ദ്രന്‍, കെ പി രവീന്ദ്രന്‍ , പി കെ കാസിം , ഒ ബാലന്‍ , റീന രയരോത്ത്, വി കെ സിന്ധു. ബിന്ദു ജയ്സണ്‍, എം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button