Uncategorized
കെഎസ്ആർടിസി ബസിടിച്ച് തൃശ്ശൂരിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കെഎസ്ആർടിസി ബസിടിച്ച് തൃശ്ശൂരിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആളൂർ സ്വദേശിനി ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അമ്മ ജീൻസി ബാബുവിന് (49) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആളൂർ സെന്റ് ജോസഫ് സ്കൂളിൽ അദ്ധ്യാപികയാണ് അമ്മ. പിജിയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ മകൾ അമ്മയോടെപ്പം പോകുമ്പോഴാണ് അപകടം ഉണ്ടായത്.
Comments