KERALAUncategorized
കെ എസ് ആര് ടി സി ഡ്രൈവര്‍മാരുടെ അപകടകരമായ ഡ്രൈവിങിനെതിരെ 9188619380 നമ്പറിൽ പരാതിപ്പെടാം
കെ എസ് ആര് ടി സി ഡ്രൈവര്‍മാരുടെ അപകടകരമായ ഡ്രൈവിങിനെതിരെ 9188619380 നമ്പറിൽ പരാതിപ്പെടാം.
ഡ്രൈവര്‍മാരുടെ അതിവേഗവും അലക്ഷ്യവും അപകടകരവുമായ ഡ്രൈവിങിനെതിരെ വാട്സാപ്പ് സന്ദേശം അയയ്ക്കാം. ചിത്രങ്ങളും ദൃശ്യങ്ങളും തെളിവായി നല്‍കാം.
Comments