CALICUTDISTRICT NEWS
കെ. ഫോൺ പദ്ധതി കേബിൾ ടി.വി.ഓപ്പറേറ്റർമാരിലൂടെ നടപ്പിലാക്കണം.
കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ്’അസോസിയേ ഷന്റെ ‘പന്ത്രണ്ടാമത് ‘ കൊയിലാണ്ടി മേഖലാ സമ്മേളനം : മേഖല പ്രസിഡണ്ട് പി.’ശ്രീരാജ് ‘ അദ്ധ്യക്ഷതയിൽ സി.ഒ .എ സംസ്ഥാന പ്രസിഡണ്ട് കെ.വിജയകൃഷണൻ ‘സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി കെ.എസ്.ജയദേവ് പ്രവർത്തന റിപ്പോർട്ടും: മേഖല ‘ ട്രഷറർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു: സംസ്ഥാന എക്സികുട്ടീവ് അംഗം എം ‘മൻസൂർ ‘ജില്ലാ സെക്രട്ടറി പി.പി.അഫ്സൽ ജില്ലാ പ്രസിഡണ്ട് ‘ ഒ. ഉണ്ണികൃഷ്ണൻ ‘കേരള വിഷൻ’ ബ്രോഡ്ബാൻറ്’ ഡയറക്ടർ ‘ എ.സി.നിസ്സാർ ബാബു ‘ജില്ലാ വൈസ് പ്രസിഡണ്ട് ‘ വാസുദേവൻ ‘ജില്ലാ കമറ്റി അംഗങ്ങളായ – സതീശ് കുമാർ സത്യനാഥൻ സുധീഷ് കുമാർ എന്നിവർ സംസാരിച്ചു
പുതിയ മേഖലാ ഭാരവാഹികളായി ‘സെക്രട്ടറിയായി ‘ജയനാരായണൻ ചേലിയ പ്രസിഡണ്ടായി അബ്ദുൾ റഹ്മാൻ ‘കാവും വട്ടം ട്രഷറർ ആയി ഉഷാ മനോജ് എന്നിവരെ തിരഞ്ഞെടുത്തു ‘
കേരള ഗവൺമെൻറ് നടപ്പാക്കുന്ന കെ. ഫോൺ പദ്ധതിയിൽ കേബിൾ ഓപ്പറേറ്റർമാർ വഴി നടപ്പിലാക്കുക കെ.എസ്.ഇ.ബി പോസ്റ്റുകളിൻമേൽ: കേബിൾ വലിക്കുന്നത് സബ്സിഡി നിരക്കിൽ ലര്യമാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു പടം…. കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് മേഖലാ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ‘ -കെ..വിജയകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു.
Comments