കെ-റെയില്‍ സമരത്തില്‍നിന്ന് പിന്മാറില്ല -ടി.ടി. ഇസ്മായില്‍
കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്മാറാത്ത സാഹചര്യത്തില്‍ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് കെ-റെയില്‍ വിരുദ്ധ ജനകീയസമിതി വൈസ് ചെയര്‍മാന്‍ ടി.ടി. ഇസ്മായില്‍ പറഞ്ഞു. കണ്ണംകുളം ഏരിയ കെ-റെയില്‍ വിരുദ്ധ ജനകീയസമിതി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബഷീര്‍ മേലടി അധ്യക്ഷനായി. പി.എം. ഹരിദാസന്‍, പി.എം. റിയാസ്, സി.പി. സദഖത്തുള്ള, ജിശേഷ് കുമാര്‍, പി.വി. അഹമ്മദ്, ഇ.കെ. ശീതള്‍രാജ്, കെ.പി.സി. ഷുക്കൂര്‍, എ.പി. കുഞ്ഞബ്ദുള്ള, മധു പള്ളിക്കര, എ.പി. റസാഖ് എന്നിവര്‍ സംസാരിച്ചു. ഏരിയാ കമ്മിറ്റി ഭാരവാഹികള്‍: അശോകന്‍ അനന്തപുരി (ചെയര്‍.),
കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്മാറാത്ത സാഹചര്യത്തില്‍ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് കെ-റെയില്‍ വിരുദ്ധ ജനകീയസമിതി വൈസ് ചെയര്‍മാന്‍ ടി.ടി. ഇസ്മായില്‍ പറഞ്ഞു.