KOYILANDILOCAL NEWS

കെ റെയിൽ തൊഴിലും വികസനവും സെമിനാർ നടത്തി

കൊയിലാണ്ടി: ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കെ – റെയിൽ തൊഴിലും വികസനവും എന്ന വിഷയത്തിൽ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി സെമിനാർ സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന സെമിനാർ ഡോ. പ്രേം കുമാർ മുഖ്യഭാഷണം നടത്തി. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അഡ്വ: എൽ ജി ലിജീഷ് വിഷയമവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ്, സി പി ഐ എം ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ , ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി സി എം രതീഷ് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ്‌ പ്രസിഡന്റ് സതീഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മറ്റി ട്രഷറർ പി വി അനുഷ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button