KOYILANDILOCAL NEWSUncategorized
കേരള എൻ ജി ഒ യൂണിയൻ രൂപീകരണത്തിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ തുടക്കമായി
കേരള എൻ ജി ഒ യൂണിയൻ രൂപീകരണത്തിന്റെ 60 വർഷം പൂർത്തീകരിക്കുന്ന വേളയിൽ വജ്ര ജൂബിലി ആഘോഷത്തിന്റെ തുടക്കമായി .ഏരിയ കേന്ദ്രങ്ങളിൽ സ്ഥാപക ദിനം ആചരിച്ചു. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ ഏരിയ പ്രസിഡന്റ് കെ മിനി പതാക ഉയർത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ സംസാരിച്ചു. ഏരിയ സെക്രട്ടറി എസ് കെ ജെയ്സി സ്വാഗതം പറഞ്ഞു.
Comments