KOYILANDILOCAL NEWS
കേരള പ്രവാസി സംഘം കൊയിലാണ്ടിയില്‍ പ്രകടനം നടത്തി
കൊയിലാണ്ടി: സംസ്ഥാന ബജറ്റില്‍ പ്രവാസികളുടെ പെന്‍ഷന്‍ 2000 രൂപയില്‍ നിന്നും 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ച ഇടത് മുന്നണി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് കൊണ്ട് കേരള പ്രവാസി സംഘം കൊയിലാണ്ടിയില്‍ പ്രകടനം നടത്തി ഏരിയ സെക്രട്ടറി പി. ചാത്തു ഉല്‍ഘാടനം ചെയ്തു -പി. കെ. ഉണ്ണിക്കൃഷ്ണന്‍, പി കെ.അശോകന്‍, ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി
Comments