KOYILANDILOCAL NEWS
കേരള ബാങ്കിൻറെ എക്സലൻസ് പുരസ്കാരം ചേമഞ്ചേരി സഹകരണ ബാങ്കിന് ലഭിച്ചു
കേരള ബാങ്ക് 2021 – 2022 സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിനുള്ള എക്സലൻസ് അവാർഡിന് കോഴിക്കോട് ജില്ലയിൽ ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് അർഹമായി.
തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി ശ്രീ എൻ വാസവനിൽ നിന്നും ബാങ്ക് പ്രതിനിധികൾ അവാർഡ് ഏറ്റുവാങ്ങി.
Comments