KOYILANDILOCAL NEWSNEWSUncategorized
കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജിൽ മധ്യവയസ്കനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജിൽ മധ്യവയസ്കനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോട്ടയം കുലശേഖരമംഗലം നാരായണ ഭവനിൽ രാജീവനെയാണ് കൈ മുറിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും രക്തം വരുന്നത് കണ്ട് ലോഡ്ജ് ജീവനക്കാർ കതകിൽ മുട്ടിയിട്ടും തുറക്കാത്തതിനാൽ പോലീസിനെ വിവരമറിയിക്കുകയായിന്നു.
പോലീസെത്തി ചവിട്ടി തുറക്കുകയായിരുന്നു. കൊയിലാണ്ടി എസ് ഐ എം.പി. ശൈലേഷും പാർട്ടിയും സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ‘മരണപ്പെട്ടിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.
Comments