KOYILANDILOCAL NEWSMAIN HEADLINES

കൊയിലാണ്ടിയില്‍ സിപിഎം – ബിജെപി സംഘര്‍ഷം

കൊയിലാണ്ടി: നഗരത്തില്‍ സിപിഎംപ്രവര്‍ത്തകരും ബിജെപിപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ബിജെപിയുടെ അഞ്ച് പ്രവര്‍ത്തകര്‍ക്കും സിപിഎമ്മിന്റെ രണ്ട് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button