KOYILANDILOCAL NEWS
കൊയിലാണ്ടിയിൽ ഇന്നലെ കാണാതായ 12 കാരനെ കണ്ടെത്തി
ഇന്നലെ വൈകീട്ട് കാണാതായ കൊയിലാണ്ടി കസ്റ്റംസ് ലിങ്ക് റോഡിൽ മൊടവൻ വളപ്പിൽ, മുജീബിന്റെ മകൻ റഷ്മിൽ (12) നെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസും നാട്ടുകാരും ചേർന്ന്. പരിശോധന നടത്തിവരുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിനു സമീപത്തെ ആളില്ലാത്ത വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറി.
Comments