KOYILANDILOCAL NEWS

കൊയിലാണ്ടിയിൽ എൻ സി പി ഗാന്ധി സ്മൃതി സംഗമം നടത്തി

കൊയിലാണ്ടി: എൻ സി പി കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി. പ്രസിഡന്റ് സി രമേശൻ അധ്യക്ഷതവഹിച്ചു. കെ കെ ശ്രീഷു ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. പുഷ്പാർച്ചനക്ക്‌ ശേഷം പി ചാത്തപ്പൻ യോഗം ഉദ്ഘാടനം ചെയതു.

സി സത്യചന്ദ്രൻ ,കെ ടി എം കോയ, ടി പി വിജയൻ , അവിണേരി ശങ്കരൻ , ചേനോത്ത് ഭാസകരൻ ,കെ കെ.നാരായണൻ, എ വി ബാലകൃഷ്ണൻ , ഒ രാഘവൻ ,എം എ ഗംഗാധരൻ . പി കെ ബാലകൃഷ്ണൻ കിടാവ് ,പി എം ബി നടേരി, പത്താലത്ത് ബാലൻ, രവീന്ദ്രൻ എടവനക്കണ്ടി, ടി എൻ ദാമോദരൻ, ശിവൻ മലയിൽ, എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button