Uncategorized

കൊയിലാണ്ടിയിൽ ദേശീയ പാത വികസന വിഭാഗം തഹസിൽദാരുടെ ഓഫീസിലെ ക്ലർക്ക് വിജിലൻസ് പിടിയിൽ അടിവാരം സ്വദേശി ടോമി പി ഡി എന്നയാളാണ് അറസ്റ്റിലായത്

കൊയിലാണ്ടി. കൊയിലാണ്ടിയിൽ ദേശീയ പാത വികസന വിഭാഗം തഹസിൽദാരുടെ ഓഫീസിലെ ക്ലർക്ക് വിജിലൻസ് പിടിയിൽ അടിവാരം സ്വദേശി ടോമി പി ഡി എന്നയാളാണ് അറസ്റ്റിലായത്

ദേശീയ പാതാ വികസനത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിന് ചേമഞ്ചേരി സ്വദേശിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. വിജിലൻസ് ഡി.വൈ.എസ്.പി.ഇ.സുനിൽകുമാർ, സി.ഐ. എ.എസ്.സരിൻ ,എസ്.ഐ.സുനിൽ, രാധാകൃഷ്ണൻ ,ഹരീഷ് കുമാർ, അബ്ദുൾ സലാം, അനിൽകുമാർ, ബിനു, അനീഷ് ,വനിതാ എസ്.സി.പി. ഒറിനു. തുടങ്ങിയവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.


8 ,6000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്.ഇതിൽ 16,000 രൂപ പണമായും, 70 ,OOO, രൂപ ചെക്കുമാണ് ആവശ്യപ്പെട്ടത്. ഇത് വിജിലൻസ് സ്ക്വാഡ് പിടിച്ചെടുത്തു. കൊയിലാണ്ടി കുറുവങ്ങാട് അക്ഡ്വറ്റിനു സമീപത്തെ കൂൾബാറിൽ എത്താനാണ് ആവശ്യപ്പെട്ടത്.ഇതിനു സമീപത്താണ് എൽ.എ.എൻ.എച്ച്.ഓഫീസ്പപടം.. നീല കള്ളി ഷർട്ട് ക്ലർക്ക്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button