കൊയിലാണ്ടിയിൽ നാളെ മഹാശോഭായാത്ര സംഘടിക്കും
കൊയിലാണ്ടി: ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിന ഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ മഹാശോഭായാത്ര സംഘടിക്കും.’അകലട്ടെലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന മുദ്രാവാക്യവുമായാണ് ഈ പ്രാവശ്യത്തെ ശോഭായാത്ര.
കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയമങ്ങാട് അറയിൽ കുറുംബാ ഭഗവതി ക്ഷേത്രപരിസരം, ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാദേവി ക്ഷേത്ര പരിസരം, വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്രപരിസരം ആന്തട്ട ശ്രീരാമകൃഷ്ണമഠം ഏഴു കുടിക്കൽ കുടുംബാ ഭഗവതി ക്ഷേത്രപരിസരം, ഉപ്പാലക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്രപരിസരം, കൊല്ലം വേദവ്യാസ വിദ്യാലയം മനയടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രപരിസരം, കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രപരിസരം, മണമൽ നിത്യാനന്ദ ആ ശ്രമം, കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ക്ഷേത്രപരിസരം, കുറുവങ്ങാട് ശിവക്ഷേത്രപരിസരം, പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രപരിസരത്തുനിന്നും,ആരംഭി
നിശ്ചല ദൃശ്യങ്ങൾ, ശ്രീകൃഷ്ണ രാധാവേഷധാരികൾ, ഭജന സംഘങ്ങൾ, നൃത്ത സംഘങ്ങൾ മഹാശോഭായാത്രക്ക് മാറ്റ് കൂട്ടും സമാപിക്കുമെന്ന് ഭാരവാഹികളായ ഷിം ജി വലിയ മങ്ങാട്, വി.കെ.മുകുന്ദൻ, മിഥുൻ, വി.കെ മനോജ്, വി.കെ.സുനിൽ കുമാർ, അർഷിത് അറിയിച്ചു.