KOYILANDILOCAL NEWS
കൊയിലാണ്ടിയിൽ വ്യാപാരികൾക്ക് ധനസഹായം നൽകുന്നു
കൊയിലാണ്ടി: കെ.വി.വി.ഇ.എസ്.ഹസ്സൻകോയ വിഭാഗം വ്യാപാരികൾക്ക് ധനസഹായം നൽകുന്നു.
കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മെയ് 3 ന്കടകൾ തുറക്കുമെന്ന് യാതൊരു ഉറപ്പു ഇല്ലാത്ത അവസ്ഥയിൽ ലോക് ഡൗൺ കാരണം നാളിതുവരെ കട തുറക്കാത്ത കൊയിലാണ്ടി യൂനിറ്റ് അംഗങ്ങൾക്ക് ഒരു 1000 രൂപ സൗജന്യ ധനസഹായം നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ബാദ്ധ്യത യൂനി
റ്റിന്റെ താണ്. ബാങ്ക് ചെക്വഴിയാണ് ഫണ്ട് നൽകുക. ആയതിനാൽ മെയ് 3 ന്മുമ്പ് യൂനിറ്റ് അംഗങ്ങളാ
യിട്ടുളള വ്യപാരികൾ താഴെ പറയുന്ന മൊബൈൽ നമ്പറിൽ വിളിച്ച് ഉടൻ പേര് റജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡണ്ട് കെ.പി.ശ്രീധരൻ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് താഴെ കാണിച്ച നമ്പറിൽ വിളിക്കണം
934970722
8848092003
Comments