KOYILANDILOCAL NEWS
കൊയിലാണ്ടിയിൽ 300 ലിറ്റർ പിടികൂടി
കൊയിലാണ്ടി: പോലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ അകലാ പുഴ തീരത്ത് മുചുകുന്ന് കേളോത്ത് താഴെ തുരുത്തില്‍ നിന്നും 300 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും റെയ്ഡില്‍ കണ്ടെത്തി നശിപ്പിച്ചു. കൊയിലാണ്ടി എസ്.ഐ. രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജു വാണിയംകുളം, ഡ്രൈവര്‍ സി.പി.ഒ.ബൈജു, ട്രെയിനിംങ്ങ് എസ്.ഐ. രമൃ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പങ്കെടുത്തു.
Comments