KOYILANDILOCAL NEWS
കൊയിലാണ്ടി അരങ്ങാടത്ത് ഇ എം എസ് കോർണ്ണർ കോയാൻ്റെവളപ്പിൽ കുഞ്ഞാമിന നിര്യാതയായി
![](https://calicutpost.com/wp-content/uploads/2023/06/75.jpg)
കൊയിലാണ്ടി അരങ്ങാടത്ത് ഇ. എം. എസ്.കോർണ്ണർ കോയാൻ്റെവളപ്പിൽ കുഞ്ഞാമിന
(75) നിര്യാതയായി. പിതാവ്. പരേതനായ സെയ്താലി മാതാവ്.പരേതയായ കദീശ
ഭർത്താവ് . പരേതനായ മൊയ്തു. മക്കൾ . അസീസ്, ഉമൈബ,ജമീല,അഷറഫ് , അഫ്സത്ത്, അസ്ലം
മരുമക്കൾ. മുസ്തഫ, റഫീഖ്, ഫിറോസ്, സാഹിത, ഷാജിറ, ജസീല
സഹോദരങ്ങൾ. പാത്തു, സൈനബ, ഷക്കീന, നാസർ,പരേതനായ ഹംസ, പരേതയായ ഐഷു.
9846888 199
![](https://calicutpost.com/wp-content/uploads/2023/06/WhatsApp-Image-2023-06-08-at-4.21.15-PM.jpeg)
![](https://calicutpost.com/wp-content/uploads/2023/06/speciality-add-5.jpg)
![](https://calicutpost.com/wp-content/uploads/2023/06/UNIVERSAL-2-2.jpeg)
![](https://calicutpost.com/wp-content/uploads/2023/06/shobikanew-1.jpg)
Comments