LOCAL NEWS
കൊയിലാണ്ടി അരങ്ങാടത്ത് ഹൈവേ സൈഡിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും, ബാഗ് മോഷ്ടിച്ച മോഷ്ടാവിനെ കൊയിലാണ്ടി പോലീസ് തെരയുന്നു
കൊയിലാണ്ടി: അരങ്ങാടത്ത് ഹൈവേ സൈഡിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും, ബാഗ് മോഷ്ടിച്ച മോഷ്ടാവിനെ കൊയിലാണ്ടി പോലീസ് തെരയുന്നു ,തിങ്കളാഴ്ച രാത്രിയിലാണ്. മോഷണം നടന്നത്, സ്കൂട്ടറിൽ നിന്നും മോഷ്ടിച്ച ബെക്കിൽ നിരവധി രേഖകളും, പണവും മോഷണം പോയിട്ടുണ്ട്,പ്രതിയെ കണ്ടെത്താൻ . സി.ഐ.. എൻ, സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണ ‘ ആരംഭിച്ചു. മോഷണം നടത്തുന്ന സി.സി.ടി.വി.ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു
Comments