KOYILANDILOCAL NEWS

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ ഫുട്ബോൾ സീനിയർ വിഭാഗം ജി വി എച്ച് എസ് ജേതാക്കൾ

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ ഫുട്ബോൾ മത്സരത്തിനു കൊയിലാണ്ടിയിൽ തുടക്കം. ഇന്നലെ നടന്ന സീനിയർ ആൺ കുട്ടികളുടെ വാശിയേറിയ മത്സരത്തിൽ ഇലാഹിയ സ്കൂളിനെ 1-0നു പരാജയപ്പെടുത്തി ജി വി എച്ച് എസ് എസ് കൊയിലാണ്ടി ജേതാക്കളായി.

കൊയിലാണ്ടി എ ഇ ഒ ഗിരീഷ് കുമാർ മത്സരം ഉൽഘാടനം ചെയ്തു.  ചടങ്ങിൽ പ്രേം ബാസിൽ, ശ്രീഷു, ഷാജി എം ബൽറാം, സുരേഷ് ബാബു എം, ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button