Uncategorized
കൊയിലാണ്ടി ഉപജില്ല കായികമേള കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു
കൊയിലാണ്ടി ഉപജില്ല കായിക മേള കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. മൂന്ന് ദിവസങ്ങളായി നടക്കുന്ന മത്സരം ബഹു :നഗരസഭ ചെയർ പേഴ്സൻ സുധ കിഴക്കേപ്പാട്ട് ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ മുഖ്യ അതിഥി ആയി ശരത് പി. കെ (സ്റ്റേഷൻ ഓഫീസർ ഫയർ &റെസ്ക്യൂ ) എൻ വി പ്രദീപ് കുമാർ, (പ്രിൻസിപ്പൽ ജി വി എഛ് എസ് എസ് കൊയിലാണ്ടി), എം ജി. ബാൽരാജ്, ഇ. കെ പ്രാജേഷ്, ജെ. എൻ പ്രേം ബാസിൽ, എന്നിവർ ആശംസകൾ നേർന്നു. ജാൻവി ശേഖർ കായിക താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
Comments