LOCAL NEWS
കൊയിലാണ്ടി കണയങ്കോട് വരകുന്നുമ്മൽ ചോയി നിര്യാതനായി
കൊയിലാണ്ടി: കണയങ്കോട് വരകുന്നുമ്മൽ ചോയി (84) നിര്യാതനായി. ഭാര്യ :മാധവി. മക്കൾ :അജിത, വിനോദൻ ,രാജൻ മരുമക്കൾ :സോമൻ പൊയിൽക്കാവ്, ബിൻസി .സഹോദരങ്ങൾ : പരേതരായ ശങ്കരൻ , ശാരദ, മാതുക്കുട്ടി
Comments