LOCAL NEWS

കൊയിലാണ്ടി കഴിഞ്ഞ ദിവസം കാണാതായ ആളെഹാർബർ കോമ്പൗണ്ടിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കാണാതായ ആളെഹാർബർ കോമ്പൗണ്ടിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴവളപ്പിൽ അഭയൻ 52.ൻ്റ മൃതദേഹമാണ് തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയത്.ഈ മാസം 5 ന് വൈകീട്ടോടെയാണ് ഇയാളെ കാണാതായത്.എസ്.ഐ.വി.അനീഷ് സ്ഥലത്തെത്തി ബന്ധുക്കളുടെയും, നാട്ടുകാരുടെയും സാന്നിധ്യത്തിൽ തിരിച്ചറിഞ്ഞു.പരേതനായ മാധവൻ്റെയും, വിലാസിനിയുടെയും മകനാണ്. ഭാര്യ. ലത, മക്കൾ: അഭിഷേക്, അനഘ, സഹോദരങ്ങൾ: ഗോകുലൻ, യമുന, അമ്പിളി, ബിന്ദു, ബബിത, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button