LOCAL NEWS
കൊയിലാണ്ടി കുറുവങ്ങാട് കൈതവളപ്പിൽ താഴെ ബീവി നിര്യാതയായി
കൊയിലാണ്ടി:കുറുവങ്ങാട് കൈതവളപ്പിൽ താഴെ ബീവി (75) നിര്യാതയായി. ഭർത്താവ്: പരേതനായപുതുക്കുടി മൊയ്തീൻ. മക്കൾ: മുസ്തഫ(ഗ്രീൻ ടെക്ക് നഴ്സറി), മുനീർ ( ഓക്സിയോ മൊബൈൽ സ്റ്റോർ,യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡണ്ട്). മരുമക്കൾ: റസിയ,ഷമീമ
Comments