LOCAL NEWS

കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മല്‍ കല്യാണി നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മല്‍ കല്യാണി(92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലായുധന്‍. മക്കള്‍: നാരായണി,സാവിത്രി,പരേതരായ ശ്രീധരന്‍,മനോജ്,ഷാജി. മരുമക്കള്‍: പരേതനായ ബാലന്‍,സൗമിനി,ദാമോദരന്‍,അജിത,സുനില. സഞ്ചയനം ഞായറാഴ്ച.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button