KOYILANDILOCAL NEWS
കുറുവങ്ങാട് പുളിയേരി കുന്നുമ്മൽ സരോജനി നിര്യാതയായി
കൊയിലാണ്ടി: കുറുവങ്ങാട് പുളിയേരി കുന്നുമ്മൽ സരോജനി (80) നിര്യാതയായി. ഭർത്താവ് പരേതനായ കേളുക്കുട്ടി. മക്കൾ ശശിധരൻ, അനിൽ കുമാർ,
മരുമക്കൾ ഗീത, രജിത. സഹോദരങ്ങൾ ലക്ഷ്മി, പത്മിനി, പരേതരായ ജാനകി, ചന്ദ്രശേഖരൻ, ബാലൻ.
സഞ്ചയനം ഞായർ.
Comments