KOYILANDILOCAL NEWS
കൊയിലാണ്ടി കൊല്ലത്ത് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി കൊല്ലത്ത് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. അൽപ്പം മുമ്പാണ് അപകടം ഉണ്ടായത്. സുമാർ ഒരു വയസ്സ് തോന്നിക്കുന്ന കുഞ്ഞും യുവതിയുമാണ് മരിച്ചതെന്ന് അറിയുന്നു. കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നു. കൊച്ച് വേളി ലോകമാന്യതിലക് ട്രെയിനാണ് തട്ടിയത്. കൊല്ലം വില്ലേജ് ഓഫീസിന് സമീപമാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Comments