KOYILANDILOCAL NEWS
കൊയിലാണ്ടി കോടതി സമുച്ചയത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നു
കൊയിലാണ്ടി: കൊയിലാണ്ടി കോടതി സമുച്ചയത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നു. ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി.പി.അനില്‍കുമാര്‍ പതാകയുയര്‍ത്തി.
ബാര്‍ അസോസി യേഷന്‍ പ്രസിഡന്റ് ചന്ദ്രന്‍ പേരാമ്പ്ര അധ്യക്ഷനായി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീജ, മുന്‍സിഫ് ആമിനക്കുട്ടി, ജെ.എസ്.ഹരിദാസന്‍ അഭിഭാഷകരായ പി. പ്രശാന്ത്, എ. വിനോദ് കുമാര്‍, ആര്‍.യു. വിജയകൃഷ്ണന്‍, ടി.കെ. രാധാകൃഷ്ണന്‍, സോമന്‍, ഒ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments