ANNOUNCEMENTSKOYILANDILOCAL NEWS
കൊയിലാണ്ടി ഗവൺമെൻറ് റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കെയർ ടേക്കർ തസ്തികയിലേക്കുള്ള ഇൻറർവ്യൂ
കൊയിലാണ്ടി ഗവൺമെൻറ് റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ കെയർ ടേക്കർ (വനിത) തസ്തികയിലേക്കുള്ള ഇൻറർവ്യൂ ജൂൺ രണ്ടിന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കും.
ബിരുദവും ബി എഡും ഉള്ള വനിതകൾക്കാണ് കെയർ ടേക്കർ തസ്തികയിലേക്ക് അർഹത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9496045604
Comments