KOYILANDILOCAL NEWS
കൊയിലാണ്ടി ഗവ: ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു
കൊയിലാണ്ടി ഗവ: ഐ ടി ഐ യിൽ 1)മെക്കാനിക്കൽ ഡീസൽ ട്രേഡിലും (M D)
2) ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് ട്രേഡിലും (ICTSM) ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.
യോഗ്യത
ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/ എൻ എ സി മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയം/ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉള്ളവരായിരിക്കണം. ഇന്റർവ്യൂ തിയ്യതി : 19/04/2023 ന് 11 മണിക്ക്.
Phone No: 0496 2631129,
938704 8709
Comments