LOCAL NEWS

കൊയിലാണ്ടി ഗവ: റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കരാറടിസ്ഥാനത്തിൽ സംഗീതം, പ്രവർത്തി പരിചയം എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരെ നിയമിക്കുന്നു


കൊയിലാണ്ടി:കൊയിലാണ്ടി ഗവ: റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കരാറടിസ്ഥാനത്തിൽ സംഗീതം, പ്രവർത്തി പരിചയം എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് സംഗീത അദ്ധ്യാപക നിയമനത്തിനും, ഉച്ചക്ക് രണ്ട് മണിക്ക് പ്രവർത്തി പരിചയ അദ്ധ്യാപക നിയമനത്തിനും അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. വിവരങ്ങൾക്ക് 9400 866 043, 9497216061 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button