LOCAL NEWS

കൊയിലാണ്ടി ചേമഞ്ചേരി മേലൂർ കൊതേരി കൃഷ്ണ യിൽ ബാലൻ നായർ അന്തരിച്ചു

കൊയിലാണ്ടി ചേമഞ്ചേരിയിലെ ഇരുവിലിടാത്തു തറവാട്ട് കാരണവർ മേലൂർ കൊതേരി കൃഷ്ണ യിൽ ബാലൻ നായർ (82) അന്തരിച്ചു . ദീർഘകാലം ആ ന്ധ്രയിലെ ബാപട്ല എന്ന സ്ഥലത്ത് ഹോട്ടൽ ബിസിനസ് നടത്തിയിരുന്നു ഭാര്യ : തിലകം (ചന്ദന ബ്യൂട്ടി പാർലർ , പൂക്കാട് )
മക്കൾ : മനോജ് , ഷിനോജ് (വാട്ടർ ടെക് , കോഴിക്കോട് ) മരുമക്കൾ : മണി (അദ്ധ്യാപിക , ശ്രീ രാമാനന്ദ ആശ്രമം സ്കൂൾ ), ധന്യ .
സഹോദരങ്ങൾ: പരേതരായ മീനാക്ഷി അമ്മ, ഗംഗാധരൻ നായർ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button